ലോക്ഡൗണ്‍ നടത്തിയിട്ടും ഇന്ത്യയില്‍ രോഗം പടരുന്നു | Oneindia Malayalam

2020-04-11 2,170

പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച 24 ദിവസത്തെ ലോക്ക് ഡൗണ്‍ തുടരുന്നതിനിടെയിലും ഇന്ത്യയില്‍ വൈറസ് ബാധ പടര്‍ന്നുപിടിക്കുന്നു. ഇന്ത്യയില്‍ ഇതുവരെ കൊറോണ ബാധിച്ച് 239 പേരാണ് മരിച്ചിരിക്കുന്നത്. ഇതില്‍ 40 മരണങ്ങളും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്തതാണ്.